ഇറാന്‍ ആണവ സഹകരണ ഉപരോധ ഇളവ് നീട്ടിനല്‍കി യുഎസ്

ഇറാനിയന്‍ ന്യൂക്ലിയര്‍ പവര്‍ ഉപയോഗിക്കുന്നതിനുളള ഇളവുകള്‍ കമ്പനികൾക്കു നീട്ടിനല്‍കി യു.എസ്. റഷ്യ, ചൈന, യൂറോപ്പ് തുടങ്ങി രാജ്യങ്ങളില്‍ നിന്നുളള കമ്പനികള്‍ക്ക് അമേരിക്കന്‍ വിലക്ക് കൂടാതെ ആണവസഹകരണത്തോടെ ഉദ്പാദനം നടത്താമെന്ന യു എസ് സറ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച പറഞ്ഞു. കൊറോണ വൈറസ് ശക്തമായി പിടിച്ചു കുലുക്കിയ ഇറാനെ ഉപരോധനടപടികള്‍ കൂടുതല്‍ വഷളാക്കുമെന്നതിനാലാണ് പുതിയ തീരുമാനമെന്നു കരുതുന്നു

Leave a Reply