സന്നദ്ധ പ്രവര്‍ത്തന തിരിച്ചറിയല്‍ കാര്‍ഡ് പാര്‍ട്ടീ വിദ്വേഷത്തിന്റെ പേരില്‍ തിരിച്ചുവാങ്ങിയെന്ന് ആരോപണം

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തകനായി ഓണ്‍ലൈന്‍ വഴി രെജിസ്റ്റര്‍ ചെയ്തു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് പാര്‍ട്ടീ വിദ്വേഷത്തിന്റെ പേരില്‍ തിരിച്ചുവാങ്ങിയെന്ന് ആരോപണം.

കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനും സന്നദ്ധസേവകനുമായ അഫ്‌സല്‍ റഹ്മാന്റെ തിരിച്ചറിയല്‍ കാര്‍ഡാണ് പഞ്ചായത്തോഫീസിലേക്ക് വിളിച്ചു വരുത്തി അധികൃതര്‍ തിരിച്ചുവാങ്ങിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സാമൂഹികമാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങളാണുള്ളത്.

വാര്‍ത്ത കാണാം: https://www.facebook.com/Darshanatvofficial/videos/148517683200485/

Leave a Reply