ഇടുക്കി: നേരത്തെ രോഗബാധിതനാവുകയും ഇപ്പോള്‍ രോഗം മാറുകയും ചെയ്ത പൊതുപ്രവര്‍ത്തകന്റെ സുഹൃത്തിനാണ് രോഗം സ്ഥിരീകരിച്ചത്. പൊതുപ്രവര്‍ത്തകന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹവുമായി ഇടപഴകിയ സുഹൃത്തിന്റെ ഫലം പോസിറ്റീവാണെന്ന് ജില്ലാ ഭരകൂടമാണ് അറിയിച്ചത്.