കെട്ടിക്കിടക്കുന്ന മദ്യം സംരക്ഷിക്കല്‍: ഡെപ്യുട്ടി കമ്മീഷണര്‍മാര്‍ക്ക് എക്‌സൈസ് കമ്മിഷണറുടെ ഉത്തരവ്

കൊവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് എപ്രില്‍ 14 വരെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വെയര്‍ ഹൈസുകള്‍, ഔട്ട്‌ലറ്റുകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളില്‍ സ്റ്റോക്ക് ചെയ്തിട്ടുള്ള മദ്യം സംരക്ഷിക്കേണ്ടതിനാല്‍ പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ്. ഇതുസംബന്ധമായുള്ള ഉത്തരവിന്റെ പകര്‍പ്പ് താഴെ:

Leave a Reply